കൊവിഡ്: 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്കാനൊരുങ്ങി അമേരിക്ക
ഫെഡറല്‍ വാക്സിന്‍ സമതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത് വന്നാല്‍ ഉടന്‍ തന്നെ കുട്ടികള്‍ക്കുള്ള വാക്സിന്‍ വിതരണം ആരംഭിക്കും. 16 വയസ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കാനുള്ള അനുമതി അമേരിക്ക നേരത്തെ നല്‍കിയിരുന്നു